KeralaLatest News

കാനായിയുടെ യക്ഷിക്ക് അമ്പത് വയസ് ; ആഘോഷങ്ങളിൽ തിളങ്ങി മലമ്പുഴ

പാലക്കാട്: മലമ്പുഴയില്‍ അഞ്ച് പതിറ്റാണ്ടായി ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന യക്ഷിക്ക് അമ്പത് വയസ്. 50ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി മലമ്പുഴയിലെ യക്ഷി പാർക്കിൽ ദേശീയ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുകയാണ് കേരള ലളിത കലാ അക്കാദമി.

യക്ഷിയാനം 2019 എന്നാണ് ക്യാമ്പിന് പേര് നൽകിയിരിക്കുന്നത്. മലമ്പുഴയിലെ യക്ഷിക്കും ശില്പിയായ കാനായി കുഞ്ഞിരാമനുള്ള ആദരവാണ് ഈ ചിത്ര കലാ ക്യാമ്പ്. കേരളീയ ചിത്രകലകൾക്ക് പുറമേ ഇന്ത്യയുടെ പാരമ്പര്യ, ഗ്രാമീണ, ഗോത്ര ചിത്ര – ശില്പ കലകളുടെ പ്രദർശനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button