Latest NewsGulf

തീപിടുത്തത്തിൽ മൂന്ന് കുട്ടികൾ ദാരുണമായി വെന്തു മരിയ്ച്ചു

തീപിടുത്തത്തിൽ മൂന്ന് കുട്ടികൾ ദാരുണമായി വെന്തു മരിയ്ച്ചു

മക്ക: തീപിടുത്തത്തിൽ മൂന്ന് കുട്ടികൾ ദാരുണമായി വെന്തു മരിയ്ച്ചു . മക്ക അൽ മൻസൂർ സ്​ട്രീറ്റിലെ താമസ കേന്ദ്രത്തിലുണ്ടായ അഗ്​നി ബാധയിൽ മൂന്ന്​ കുട്ടികളാണ് മരിച്ചത്.മ വ്യ.ക്തമാക്കി.

ഇവിടെ. ആഫ്രിക്കൻ വംശജരായ 3 കുട്ടികളാണ്​ മരിച്ചത്​. താമസകേന്ദ്രത്തി​ന്റെ മേൽകൂര പൂർണമായും കത്തി നശിച്ചു. അഗ്​നി മറ്റ്​ കെട്ടിടങ്ങളിലേക്ക്​ പടരാതെ സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണത്തെ കുറിച്ച് പോലീസ് ​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button