KeralaLatest News

മന്ത്രി വി.എസ് സുനില്‍ കുമാറിനു നേരെ കരിങ്കൊടി

ഇ​ടു​ക്കി: കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറിനു നേരെ കരിങ്കൊടി കാണിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചത്. ക​ര്‍​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ പെരുകുന്ന ഇ​ടു​ക്കി ജി​ല്ല​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യതായിരുന്നു മന്ത്രി.

ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ ത​ട​യാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി പ​ര്യാ​പ്ത​മ​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. അതേസമയം ക​രി​ങ്കൊ​ടി കാ​ണി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോലീസ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. തൊ​ടു​പു​ഴ​യി​ൽ ജി​ല്ലാ​ത​ല ബാ​ങ്കേ​ഴ്സ് സ​മി​തി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെത്തിയതായിരുന്നു മന്ത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button