Latest NewsKerala

ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം

ക​ണ്ണൂ​ർ: ടാ​ങ്ക​ര്‍ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു. കണ്ണൂരിലെ കൂത്തുപറന്പിലാണ് അപകടം നടന്നത്. . പേ​രാ​വൂ​ര്‍ മ​ണ​ത്ത​ണ മ​ഠ​പ്പു​ര​ച്ചാ​ലി​ല്‍ ത​ങ്ക​ച്ച​ന്‍ (52) ആ​ണ് മ​രി​ച്ച​ത്. അതേസമയം സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.

ശ​നി​യാ​ഴ്ച രാ​വി​ലെ 7. 30 നാണ് അപകടം നടന്നത്. പാ​ല​ത്തും ക​ര​ക്കും തൊ​ക്കി​ല​ങ്ങാ​ടി​ക്കും ഇ​ട​യി​ല്‍ വച്ചായിരുന്നു സംഭവം. അപകടത്തില്‍ കാറ്‍ പൂര്‍ണമായി തകര്‍ന്നു. കാറിലെ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.
ഫ​യ​ര്‍​ഫോ​ഴ്‌​സും പോ​ലീ​സും നാ​ട്ടു​കാ​രും വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ച് ഇവരെ ആശുപ്ത്രിയില്‍ എത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button