KeralaLatest News

പോലീസ് കള്ളകേസില്‍ കുടുക്കുന്നു – പ്രതിഷേധവുമായി കല്യാട്ടെ കോണ്‍ഗ്രസ് വനിത പ്രവര്‍ത്തകര്‍

ബേക്കല്‍:  പോലീസ് കള്ളകേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്നുവെന്ന് ആരോേപിച്ച് ഒരുകൂട്ടം വനിതകള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. : കാസര്‍ഗോഡ് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ സ്ത്രീകള്‍ ഉപരോധിച്ചത്.

ഇരട്ട കൊലപാതകം നടന്ന കല്ല്യാട്ടുളള വനിത കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സ്റ്റേഷന്‍ ഉപരോധിക്കുന്നാതായി റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button