Latest NewsIndia

ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം – പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:  തിരഞ്ഞെടുപ്പ് പ്രഖ്യാപന തീയതി ഈ ആഴ്ചയിലെ തിങ്കളോ ചൊവ്വയോ (11,12 ) പ്രഖ്യാപിക്കപ്പെട്ടേക്കാമെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പരിപാടികള്‍ നടത്തുന്ന വിജ്ഞാന്‍ ഭവന്‍ ഹാള്‍ ഈ തീയതികളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബുക്ക് ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിന് ശേഷം തീയതി പ്രഖ്യാപിക്കപ്പെടുമെന്നാണ് കരുതുന്നത്. നാലുഘട്ടങ്ങളായി കഴിഞ്ഞ തവണത്തേതിന് സമമായിട്ടായിരിക്കും തിരഞ്ഞെടുപ്പ്.

തിരഞ്ഞെടുപ്പ് പ്രഖ്യാപന തീയതിമുതല്‍ പെരുാറ്റചട്ടവും ഫലത്തില്‍ പ്രാവര്‍ത്തികമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button