Latest NewsIndia

പാക്ക് ആളില്ലാ വിമാനം അതിര്‍ത്തി ലംഘിച്ചു –  സെെന്യം ഇടപെട്ട് തിരിച്ചയച്ചു

ന്യൂഡല്‍ഹി:  അതിര്‍ത്തി കടന്ന് പറന്നെത്തിയ പാക്കിസ്ഥാന്‍ ആളില്ലാ വിമാനത്തെ ബി.എസ്.എഫ് ഇടപെട്ട് തിരിച്ചയച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. : രാജസ്ഥാനിലെ ശ്രീ ഗംഗാ നഗറില്‍ അതിര്‍ത്തി ലംഘിച്ച്‌ ഇന്ത്യന്‍ പ്രദേശത്തേയ്ക്ക് കടന്ന പാക് വിമാനത്തെ വെടിവെച്ചിടാന്‍ ശ്രമിക്കവേ പാകിസ്ഥാന്റെ ഭാഗത്തേയ്ക്ക് തിരികെ പറന്ന് പോവുകയായിരുന്നു . പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സികള്‍ സൈനിക നീക്കങ്ങള്‍ ചോര്‍ത്താനായി എത്തിയതാണെന്നാണ് കരുതുന്നത്.

അതിര്‍ത്തി കടന്ന് പറന്നെത്തിയ രണ്ട് പാക് വിമാനങ്ങളെ സെെന്യം വെടിവെച്ച് വീഴ്ത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button