Latest NewsKerala

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​നി​താ പൈ​ല​റ്റി​നെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച ടാ​ക്സി ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍

തിരുവനന്തപുരം : തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​നി​താ പൈ​ല​റ്റി​നെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച ടാ​ക്സി ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. മ​ണ​ക്കാ​ട് സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. വനിതാ ദിനമായ ഇന്നലെ രാത്രി 11:15നു ഹോട്ടലിലേക്ക് പോകാൻ വാഹനം കാത്തു നിൽക്കവെയാണ് ഡൽഹി സ്വദേശിനിയായ പൈലറ്റിനോട് ടാക്സി ഡ്രൈവർ അശ്ലീല പരാമർശം നടത്തിയത്. സംഭവത്തിൽ ഡ്രൈവർക്കെതിരെ വലിയതുറ പോലീസാണ് കേസ് എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button