KeralaLatest News

വിമാനത്താവളത്തിൽ വനിത പൈലറ്റിനെ അപമാനിച്ചു : ടാക്സി ഡ്രൈവർക്കെതിരെ കേസ്

തിരുവനന്തപുരം :  തിരുവനന്തപുരം വിമാനത്താവളത്തിൽ വനിതാ പൈലറ്റിനെ ടാക്സി ഡ്രൈവർ അപമാനിച്ചു. വനിതാ ദിനമായ ഇന്നലെ, രാത്രി 11:15നു ഹോട്ടലിലേക്ക് പോകാൻ വാഹനം കാത്തു നിൽക്കവെയാണ് ഡൽഹി സ്വദേശിനിയായ പൈലറ്റിനോട്  അശ്ലീല പരാമർശം നടത്തിയത്. സംഭവത്തിൽ ഡ്രൈവർക്കെതിരെ വലിയതുറ പോലീസ് കേസ് എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button