Latest NewsInternational

TRAILER VIDEO – ആനക്കഥ പറയുന്ന ഡിസ്നിയുടെ ‘ഡംബൊ പ്രദര്‍ശനത്തിനെത്തുന്നു

ഫാ ന്റസി അഡ്വെഞ്ചര്‍ സിനിമയായ ‘ഡംബൊ പ്രദര്‍ശനത്തിന് എത്തുന്നു. ഡംബൊ എന്ന ആനയുടെ കഥയാണ് ചിത്രം പറയുന്നത്. കോളിന്‍ ഇവാ, അലന്‍, മൈക്കിള്‍ , ഡാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ജസ്റ്റിന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഡിസ്നി ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

+രണ്ട് കുട്ടികള്‍ക്ക് ആനയോടുളള അഗാധമായ സ്നേഹത്തിന്‍റെയും അവലംബിച്ചുളള വഴികളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. കുച്ചികള്‍ക്ക് ഒരു വിനോദവും രസവും പ്രധാനം ചെയ്യുന്ന ഒരു സൂപ്പര്‍ ചിത്രമായിരിക്കും ഡിസ്നിയുടെ സംഭാവനയായ ഡംബൊ . ചിത്രം മാര്‍ച്ച്‌ 29ന് പ്രദര്‍ശനത്തിന് എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button