Latest NewsInternational

ശക്തമായ ഭൂചലനം

സുവ•ഫിജി ദ്വീപില്‍ റിക്ടര്‍ സ്കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അറിയിച്ചു.

ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.42 ഓടെയാണ് ഭൂചലനമുണ്ടായത്. ഫിജി ദ്വീപ്‌ മേഖലയില്‍ 563 കിലോമീറ്റര്‍ ആഴത്തിലാണ് ചലനമുണ്ടായതെന്നും ഐ.എം.ഡി (ഭൂചലനം) ട്വീറ്റ് ചെയ്തു.

ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടില്ല.

Tags

Post Your Comments

Related Articles


Back to top button
Close
Close