KeralaLatest News

രണ്ടു സീറ്റെന്ന ആവശ്യം ഉപേക്ഷിച്ചു ;കേരളാ കോൺഗ്രസ് കോട്ടയത്ത് തന്നെ

കോട്ടയം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റെന്ന ആവശ്യം കേരളാ കോൺഗ്രസ് ഉപേക്ഷിച്ചു. കോട്ടയത്ത് തന്നെ കേരളാ കോൺഗ്രസ് മത്സരിക്കും. മത്സരിക്കണമെന്ന ആവശ്യം പിജെ ജോസഫ് ഉന്നയിച്ചു. സ്ഥാനാർത്ഥി ആരെന്ന് ഇന്നുതന്നെ തീരുമാനിക്കും. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് സിഎഫ് തോമസ് വ്യക്തമാക്കി. സ്റ്റിയറിങ് കമ്മറ്റി യോഗത്തിന് ശേഷമായിരിക്കും അവസാന തീരുമാനമെടുക്കുക. ശുഭാപ്തി വിശ്വാസം എപ്പോഴുമുണ്ടെന്ന് പിജെ ജോസഫ് മാധ്യമങ്ങളോട് പാഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button