KeralaLatest News

തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു നിമിത്തമാകും: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശബരിമല ഒരു നിമിത്തമാകുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. എല്ലാവരുടേയും വിശ്വാസത്തെ ബാധിക്കുന്ന വിഷയമാണ് ശബരിമല. എന്നാല്‍ ഈ വിഷയത്തില്‍ ജനങ്ങളോടൊപ്പം നിന്നത് ബിജെപി മാത്രമാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ ജനങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്നും കുമ്മനം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button