Latest NewsSaudi Arabia

ടൂറിസ്​റ്റ്​ വിസ ഉദാരമാക്കുമെന്ന് സൗദി ടൂറിസം അതോറിറ്റി

സൗദി അറേബ്യ: സൗദി ടൂറിസ്​റ്റ്​ വിസ ഉദാരമാക്കുമെന്ന് ടൂറിസം അതോറിറ്റി. വിദേശ ടൂറിസ്​റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും സൗദി വിഷന്‍ 2030ന്റെ ഭാഗമായി പെട്രോളിതര വരുമാനം വര്‍ധിപ്പിനുമാണ് ഇത്തരത്തിലൊരു തീരുമാനം. നമുക്കൊന്നിച്ച്‌ ഭാവി കെട്ടിപ്പടുക്കാം’ എന്ന ടൂറിസം അതോറിറ്റി പരിപാടിയുടെ ഭാഗമായാണ് ഏതാനും രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്​റ്റ്​ വിസ ഉദാരമാക്കുന്നത്. എന്നാൽ ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്​റ്റ്​ വിസ നടപടികളാണ് ലളിതവത്കരിക്കുക എന്ന്​ അതോറിറ്റി വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button