Latest NewsGulf

മത്സ്യസമ്പത്ത് സംരക്ഷിക്കാൻ പുതിയ പരിപാടികളുമായി ദുബായ്

ത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ യുഎഇ.

ദുബായ്: മത്സ്യസമ്പത്ത് സംരക്ഷിക്കാൻ പുതിയ പരിപാടികളുമായിദുബായ് . 12 വര്‍ഷത്തെ കര്‍മപരിപാടികളുമായി മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ യുഎഇ.

പൊതുജനങ്ങള്‍ക്കു ബോധവത്കരണം നല്‍കുന്നതുള്‍പ്പെടെയുള്ള പരിപാടികളാണു നടപ്പാക്കുക. സമുദ്ര ഉച്ചകോടിയിലാണ്അബുദാബിയില്‍ നടക്കുന്ന ഇതിനു തുടക്കം കുറിച്ചത്. കാലാവസ്ഥാ വ്യതിയാനങ്ങളും വെള്ളത്തില്‍ ഉപ്പിന്റെ അംശം കൂടുന്നതും തീര വികസനവുമെല്ലാം മത്സ്യസമ്പത്തിനു വെല്ലുവിളി സൃഷ്ടിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button