Latest NewsIndia

തെരഞ്ഞെടുപ്പ് തീയതി; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ്

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾക്കും തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​പാ​ടി​ക​ൾക്കും വേണ്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വോ​ട്ടെ​ടു​പ്പ് വൈ​കി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ അ​ശോ​ക് ഗെ​ലോ​ട്ട്. മോ​ദി​യു​ടെ ഉ​ദ്ഘാ​ട​ന മ​ഹാ​മ​ഹ​ത്തി​ന് കൊ​ടി​പി​ടി​ക്കു​ന്ന രീ​തി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സ്വീ​ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button