Latest NewsInternational

ആ​ദ്യ ഇ​റാ​ക്ക് സ​ന്ദ​ര്‍​ശ​ന​ത്തിനൊരുങ്ങി ഇറാൻ പ്രസിഡന്റ്

ടെ​ഹ്റാ​ന്‍: ആ​ദ്യ ഇ​റാ​ക്ക് സ​ന്ദ​ര്‍​ശ​ന​ത്തിനൊരുങ്ങി ഇറാൻ പ്രസിഡന്റ് ഹ​സ​ന്‍ റൂ​ഹാ​നി. റൂ​ഹാ​നി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തെ ച​രി​ത്ര​പ​ര​മെ​ന്നാണ് ഇ​റാ​ന്‍ വി​ദേ​ശകാ​ര്യ​മ​ന്ത്രി വി​ശേ​ഷി​പ്പി​ച്ചത്ച്ചു. സന്ദർശനത്തിൽ ഇ​റാ​ക്കു​മാ​യു​ള്ള വാ​ണി​ജ്യ​ബ​ന്ധം മെ​ച്ച​പ്പെ​ടു​ന്ന​തി​ന് ഊ​ന്ന​ല്‍ ന​ല്‍​കും. ഗൗ​ര​വ​പൂ​ര്‍​ണ​മാ​യ ധാ​ര​ണ​ക​ള്‍​ക്കും സ​ന്ദ​ര്‍​ശ​നം വ​ഴി​യു​ണ്ടാ​ക്കു​മെ​ന്ന് ഇ​റാ​ന്‍റെ ന​യ​ത​ന്ത്ര​പ്ര​തി​നി​ധി പ്ര​തി​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button