Latest NewsIndia

കൊടും ഭീകരൻ മസൂദ് അസറിനെ, മസൂദ് അസർ ജി എന്ന് സംബോധന ചെയ്ത് രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു.

ബിജെപിയെ കുറ്റപ്പെടുത്തുന്നതിനിടയിൽ പൊതുപരിപാടിയിൽ കൊടും ഭീകരന് ബഹുമാനം നൽകി രാഹുൽ ഗാന്ധി.കൊടും ഭീകരനും ജെയ്ഷ് ഇ മുഹമ്മദ് തലവനുമായ മസൂദ് അസറിനെ മസൂദ് അസർ ജി എന്ന് വിളിച്ച രാഹുൽ ഗാന്ധിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. എക്കാലവും രാഹുലിന്റെ എതിരാളിയായ സ്മൃതി ഇറാനിയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വീഡിയോ കാണാം:

Tags

Related Articles

Post Your Comments


Back to top button
Close
Close