Latest NewsIndia

യുവതിയെ ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി

ഹൈദരാബാദ്:    35 കാരിയെ മൂന്നം​ഗ സംഘം ബലാത്സം​ഗത്തിന് ഇരയാക്കിയതായി പരാതി. ഭര്‍ത്തൃ സഹോദരിയുടെ ഭര്‍ത്താവടക്കം അയാളുടെ സഹോദരനും മറ്റൊരാളും ചേര്‍ന്ന് പീഡ‍ിപ്പിച്ചെന്നാണ് പരാതി. ഹൈദരാബാദിലെ പഹദിശരീഫിലാണ് സംഭവം . ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

ഓട്ടോറിക്ഷാ ഡ്രൈവറായ ഇവരുടെ ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയം എത്തുകയും യുവതിയുടെ 4 മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button