Latest NewsEducationEducation & Career

എം.ബി.എക്ക് തയ്യാറെടുക്കുന്നുണ്ടോ.. ശ്രദ്ധിക്കൂ

എം.ബി.എ പ്രവേശനത്തിന് അര്‍ഹത നേടുന്നതിനുള്ള   കെ-മാറ്റ് കേരള 2019   പ്രവേശനപരീക്ഷ നടക്കുന്നു. കേരളത്തിലെ കോളേജുകളിലേക്ക് പ്രവേശനത്തിനാണ് പരീക്ഷ നടക്കുന്നത്. ജൂണ്‍ 16 നാണ് പരീക്ഷ. കുസാറ്റിന്റെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലുമാണ് പരീക്ഷ. മാര്‍ച്ച്‌ 31 വൈകുന്നേരം 4 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയാണ് ഈ തീയതി വരെ സ്വീകരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട പൂര്‍ണ്ണ വിവരങ്ങള്‍ക്കായി ഇവിടെ കയറുക – https.//kmatkerala.in

അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 0471-2335133, 8547255133.

shortlink

Related Articles

Post Your Comments

Related Articles


Back to top button