Latest NewsEducationEducation & Career

എംബിഎ പ്രവേശത്തിനുളള തീയതി നീട്ടി

എം.ബി.എ പ്രവേശനത്തിനായുളള തീയതി നീട്ടിയതായി അറിയിപ്പ്. മേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ്, സര്‍വകലാശാലാ സ്വാശ്രയ കേന്ദ്രങ്ങള്‍ (ഫുള്‍ടൈം/ പാര്‍ട്ട്ടൈം), സാശ്രയ കോളേജുകള്‍ എന്നിവടങ്ങില്‍ പ്രവേശനം ലഭിക്കുന്നതിനായുളള തിയതിയാണ് നീട്ടിയത്. ഏപ്രില്‍ 17 വരെ അപേക്ഷിക്കാം. സര്‍വകലാശാലാ ഫണ്ടിലേക്ക് ഇ-പേമെന്റായി 525 രൂപ (എസ്.സി/എസ്.ടി 177 രൂപ) ഫീസടച്ച്‌ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

ഹെഡ് ഒഫ് ദ ഡിപ്പാര്‍ട്ടുമെന്റ്, ഡിപ്പാര്‍ട്ടുമെന്റ് ഒഫ് കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ്, യൂണിവേഴ്സിറ്റി ഒഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തിലേക്ക് വിശദ വിവരങ്ങള്‍ സമര്‍പ്പിക്കുക.
വിവരങ്ങള്‍ക്ക് www.cuonline.ac.in. ഫോണ്‍: 0494 2407363

shortlink

Related Articles

Post Your Comments

Related Articles


Back to top button