Latest NewsGulf

ഭിന്നശേഷിയുള്ള കുട്ടികൾക്കായി പുത്തൻ സ്കൂൾ

പ്രസിഡന്റ് ഇ.പി.ജോൺസൺ അധ്യക്ഷത വഹിച്ചു

ഷാർജ : ഭിന്നശേഷിയുള്ള കുട്ടികൾക്കായി പുത്തൻ സ്കൂൾ ഒരുങ്ങുന്നു . ഇന്ത്യൻ അസോസിയേഷൻ തുടങ്ങുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സ്കൂളിന്റെ ഓഫിസ് തുറന്നു.

ഇന്ത്യൻ അസോസിയേഷൻ രക്ഷാധികാരിയും ഷാർജ ചേംബർ ഓഫ് കൊമേഴ്സ് മുൻ ചെയർമാനും അഹമ്മദ് മുഹമ്മദ് ഹമദ് അൽ മിദ്ഫ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ഇ.പി.ജോൺസൺ അധ്യക്ഷത വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button