KeralaLatest News

ശബരിമലയുടെ പേരില്‍ വോട്ട് പിടി വെച്ചുപൊറുപ്പിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

തിരുവനന്തപുരം:  ശബരിമലയുടെ പേരില്‍ വോട്ട് തേടാനുളള രാഷ്ട്രീയകളി അനുവദിക്കില്ലെന്ന നിലപാടില്‍ ഒരുക്കല്‍ കൂടി ഉറച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന്‍ ടിക്കാറാം മീണ. സര്‍വ്വകക്ഷി യോഗത്തില്‍ ഈ കാര്യം ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിദ്വേഷ പ്രസംഗം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ജില്ലകളിലെ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു. പെരുമാറ്റച്ചട്ടം പാലിക്കപ്പെടാനുളള നീക്കത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags

Post Your Comments

Related Articles


Back to top button
Close
Close