NattuvarthaLatest News

അനന്തപുരി എക്സ്പ്രസിന് വൻ സ്വീകരണം

യിനിന്റെ ലോക്കോ പൈലറ്റുമാർക്കായിരുന്നു സ്വീകരണം

പരവൂർ : റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പരവൂരിൽ സ്റ്റോപ്പ് അനുവദിച്ച അനന്തപുരി എക്സ്പ്രസിന് പരവൂരിൽ വമ്പിച്ച സ്വീകരണം നൽകി. ശനിയാഴ്ച മുതലാണ് പരവൂരിൽ അനന്തപുരി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചത് .

പരവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പാസഞ്ചേഴ്സ് അസോസിയേഷൻ ട്രെയിനിന്റെ ലോക്കോ പൈലറ്റുമാർക്കായിരുന്നു സ്വീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button