Latest NewsKuwaitGulf

കു​വൈറ്റ് മലയാളി സമൂഹത്തിനായി ക്വിസ് മല്‍സരം നടത്തുന്നു

കു​വൈ​ത്ത് സി​റ്റി:  കു​വൈ​റ്റി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നാ​യി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ‘ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നാ​ള്‍​വ​ഴി​ക​ള്‍’ ആണ് ക്വിസില്‍ വിഷയമാകുന്നത്.

കേ​ര​ള ആ​ര്‍​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍, ക​ല കു​വൈ​റ്റ് ഫ​ഹാ​ഹീ​ല്‍ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ ആഭിമുഖ്യത്തിലാണ് പരിപാടി. ഏ​പ്രി​ല്‍ 5ന് ​വൈ​കി​ട്ട് നാ​ലി​ന് മം​ഗ​ഫ് ക​ല ഓ​ഡി​റ്റോ​റി​യ​ത്തിലാണ് പരിപാടി നടക്കുക. 18 വ​യ​സി​നു മു​ക​ളിലുളള മലയാളികള്‍ക്ക് പങ്കെടുക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button