Latest NewsKuwait

പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു

കുവൈത്ത് സിറ്റി : പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു. സാല്‍മിയായില്‍ ടെയിലറിംഗ് ജോലി ചെയ്ത് വരികയായിരുന്ന തൃശൂര്‍ പുന്നയൂര്‍ക്കുളം പെരിങ്ങാട്ട് വീട്ടില്‍ സുബ്രമണ്യന്‍ (58) ആണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈത്ത് സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍  മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

ഭാര്യ: അനിത, മക്കള്‍: ഹരിത, ആയുഷ്.

Tags

Post Your Comments

Related Articles


Back to top button
Close
Close