Latest NewsInternational

മാര്‍സില്‍ പെണ്‍പാദം പതിയും – ചൊവ്വയില്‍ കാലുകുത്തുന്ന ആദ്യ ബഹിരാകാശ സഞ്ചാരി ഒരു വനിതയായിരിക്കും – നാസ

വാഷിങ്ടണ്‍: മാര്‍സില്‍ കാലുകുത്തുന്ന ആദ്യ ബഹിരാകാശ സഞ്ചാരി ഒരു വനിതയായിരുക്കുമെന്ന് പ്രഖ്യാപിച്ച് നാസ . ചന്ദ്രനിലെത്തുന്ന അടുത്തയാളും ഒരു വനിതയായിരിക്കുമെന്ന് നാസയുടെ പ്രതിനിധി വ്യക്തമാക്കുന്നുണ്ട്.

നാസയുടെ ഭാവി പദ്ധതി കളില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കികൊണ്ടുളള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ച്‌ കൊണ്ടുള്ള നാസയുടെ ആദ്യ ബഹിരാകാശ നടത്തം മാര്‍ച്ച്‌ അവസാനം നടക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button