Latest NewsMobile PhoneTechnology

പുതിയ സബ് ബ്രാൻഡുമായി ഓപ്പോ

പുതിയ സബ് ബ്രാൻഡുമായി ഓപ്പോ. യുവാക്കളെ ലക്ഷ്യമിട്ടു റിനോ എന്ന ബ്രാൻഡിൽ പുതിയ മോഡല്‍ ഫോൺ ഓപ്പോ ചൈനയിൽ അവതരിപ്പിക്കും. ഓപ്പോയുടെ വൈസ്പ്രസിഡന്റ് ബ്രയന്‍ ഷെന്‍ ആണ് ‘റിനോ’ ഏപ്രില്‍ 10ന് വിപണിയില്‍ എത്തുന്ന കാര്യം അറിയിച്ചത്.

പിന്‍ ക്യാമറ ഡ്യുവല്‍ ആയിരിക്കുമെന്നാണ് സൂചന. മറ്റു സവിശേഷതകൾ വിപണയിൽ എത്തുമ്പോൾ മാത്രേമ അറിയുവാൻ സാധിക്കു. കഴിഞ്ഞ വര്‍ഷം ഓപ്പോയുടെ കീഴിൽ സബ് ബ്രാന്‍ഡ് ആയി എത്തിയ റിയല്‍മി ഇന്ത്യന്‍ വിപണിയില്‍ വൻ വരവേൽപ്പാണ് ലഭിച്ചത്.

i am reno

shortlink

Related Articles

Post Your Comments

Related Articles


Back to top button