KeralaLatest News

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം : സുരക്ഷാനിയന്ത്രണം

തൃശൂര്‍•രാഹുല്‍ഗാന്ധി എം.പിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നാളെ നാട്ടിക ഫിഷറീസ്‌ ഗ്രൗണ്ടിന്റെ പരിസര പ്രദേശങ്ങളില്‍ ചെറുവിമാനങ്ങള്‍, ഗ്ലൈഡറുകള്‍, വിദൂര നിയന്ത്രിത ഇലക്ട്രോണിക്‌ കളിവിമാനങ്ങള്‍, ഹെലിക്യാമുകള്‍ തുടങ്ങിയവ പറത്തുന്നത്‌ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ടി.വി.അനുപമ അറിയിച്ചു. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായാണിത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button