Latest NewsGulfOman

സോ​ഷ്യ​ല്‍ ക്ല​ബ് ഒ​മാ​ന്‍ കേ​ര​ള വി​ഭാ​ഗം ഭാരവാഹികളെ തിര‍ഞ്ഞെടുത്തു

മ​സ്ക​റ്റ്:  ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് ഒ​മാ​ന്‍ കേ​ര​ള വി​ഭാ​ഗത്തിലേക്ക് ഭാരവാഹികളായി. ക​ണ്‍​വീ​ന​റാ​യി കെ. ​ര​തീ​ശ​നെ​യും കോ ​ക​ണ്‍​വീ​ന​റാ​യി പ്ര​സാ​ദ് ദാ​മോ​ദ​ര​നെ​യും ഖ​ജാ​ന്‍​ജി​യാ​യി ബാ​ബു​രാ​ജ് ന​ന്പൂ​തി​രിയേയുമാണ് തിരഞ്ഞെടുത്തത്. ര​ണ്ട് വ​ര്‍​ഷ​ത്തെ കാലവധിയിയാണ് സ്വാനമേറ്റത്.

വി​വി​ധ ഉ​പ​വി​ഭാ​ഗ​ങ്ങ​ളു​ടെ ചു​മ​ത​ല​ക്കാ​രാ​യി റി​യാ​സ് അ​ന്പ​ല​വ​ന്‍ (സാ​മൂ​ഹ്യ ക്ഷേ​മം), ദി​നേ​ശ് ബാ​ബു എ ​വി (ക​ലാ വി​ഭാ​ഗം), നി​ധീ​ഷ് കു​മാ​ര്‍ (ബാ​ല വി​ഭാ​ഗം), സ​ജേ​ഷ് കു​മാ​ര്‍ (സാ​ഹി​ത്യ വി​ഭാ​ഗം), നി​ഷാ​ന്ത് (കാ​യി​കം), ത​ങ്കം ക​വി​രാ​ജ് (വ​നി​താ വി​ഭാ​ഗം) തുടങ്ങിയവരും സ്ഥാനത്തേക്ക് വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button