Beauty & Style

വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാം പ്രകൃതിദത്ത സണ്‍സ്‌ക്രീന്‍

കേരളത്തില്‍ ചൂട് കൂടിവരികയാണ്. ഇപ്പോള്‍ എല്ലാവരേയും അലട്ടുന്നത് ചര്‍മസംരക്ഷണമാണ്. ഇതിനായി പ്രകൃതിദത്ത സണ്‍സ്‌ക്രീനാണ് നല്ലത്. ഇത് എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം

*വെളിച്ചെണ്ണ – ഒരു കപ്പ്
*കൈത്തിരി വെണ്ണ – 20 ഗ്രാം
*ജോജോബ ഓയില്‍ , സണ്‍ഫ്‌ലവര്‍ ഓയില്‍ , ലാവന്‍ഡര്‍ ഓയില്‍ , യൂകാലിപ്റ്റസ് ഓയില്‍, സീസമെ ഓയില്‍ എന്നിവയുടെ മിശ്രുതം (ഓരോന്നും ഒരു തുള്ളി വീതം)
* രണ്ട് തുള്ളി വിറ്റമിന്‍ ഇ ഓയില്‍
*കാല്‍ കപ്പ് മെഴുക് (തേനീച്ച മെഴുക് അഥവാ ബീസ് വാക്‌സ് )
* 2 ടേബിള്‍ സ്പൂണ്‍ സിങ്ക് ഒക്‌സൈഡ്

തയ്യാറാക്കുന്ന വിധം

*വെളിച്ചെണ്ണ, കൈത്തിരി വെണ്ണ, എണ്ണകളുടെ മിശൃതം (മൂന്നാം ചേരുവ ), എന്നിവ പതിയെ ചൂടാക്കുക.
*കൈത്തിരി വെണ്ണയും , ബീസ് വാക്സും അലിഞ്ഞ ശേഷം ഈ മിശൃതം തണുക്കാന്‍ വയ്ക്കുക.

*ഈ മിശൃിതത്തിലേക്ക് സിങ്ക് ഓക്സൈഡും വിറ്റമിന്‍ ഇ ഓയിലും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇങ്ങനെ തയ്യാറാക്കിയ സണ്‍സ്‌ക്രീന്‍ ഒരു ഭരണിയില്‍ അടച്ച് സൂക്ഷിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button