KeralaNattuvarthaLatest News

ബൈക്കപകടത്തിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോയമ്പത്തൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ടു മലയാളി വിദ്യാർത്ഥിക്ക് ദാരുണമരണം. കോഴിക്കോട് പുതുപ്പാടി കാക്കവയല്‍ മാപ്പിളപറമ്പില്‍ ചിറയില്‍ കുഞ്ഞുമോന്‍റെ മകനും കോയമ്പത്തൂരിൽ  അവസാന വര്‍ഷ എഞ്ചിനിയറിംങ്ങ് വിദ്യാര്‍ത്ഥിയുമായ അബിന്‍ (21) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു അപകടമുണ്ടായത്. മൃതദേഹം കൊയമ്പത്തൂര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. സംസ്‌കാരം ശനിയാഴ്ച ഇങ്ങാപ്പുഴ ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ നടക്കും. മാതാവ് : സെലിൻ, സഹോദരന്‍ : ക്രിസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button