Latest NewsInternational

ലൈം​ഗിക ചൂഷണം; വത്തിക്കാൻ കർദ്ദിനാൾ ജോർജ്ജ് പെല്ലിന് തടവ് ശിക്ഷ 6 വർഷം

ജോർജ്ജ് പെല്ലിന് തടവ് ശിക്ഷ 6 വർഷം

സിഡ്നി: ലൈം​ഗിക ചൂഷണം; വത്തിക്കാൻ കർദ്ദിനാൾ ജോർജ്ജ് പെല്ലിന് തടവ് ശിക്ഷ 6 വർഷം .22 വർഷം മുമ്പ് ലൈം​ഗിക ചൂഷണത്തിന്രണ്ട് ആൺകുട്ടികളെ വിധേയമാക്കിയ കുറ്റത്തിന് വത്തിക്കാനിലെ മുതിർന്ന ആത്മീയാചാര്യൻ ജോര്‍ജ്ജ് പെല്ലിനെ ആറ് വര്‍ഷത്തേക്ക് തടവിന് വിധിച്ചു. പ്രതിയുടെ പ്രവര്‍ത്തിഇരകളായ ആണ്‍കുട്ടികളുടെ ജീവിതത്തെ വളരെ മോശമായി ബാധിച്ചെന്ന് ജഡ്ജി പീറ്റര്‍ കിഡ്ഡ് വിധി പ്രസ്താവിക്കവേ പറഞ്ഞു.

സെന്‍റ് പാട്രിക് കത്തീഡ്രലിൽ1996 ൽ മെൽബണിൽ ആർച്ച് ബിഷപ്പായിരിക്കെ അൾത്താര ബാലകരെ ഞായറാഴ്ച കുർബാനയ്ക്ക് ശേഷം പതിമൂന്ന് വയസ്സുള്ള ജോർജ്ജ് പെൽ പള്ളിമേടയിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button