Latest NewsInternational

യുഎസ് പ്രസിഡന്റ് പദം; മു​ൻ യു.​എ​സ്​ വൈ​സ്​​പ്ര​സി​ഡ​ൻ​റ്​ ​ജോ ​ബൈ​ഡ​നും മത്സരിക്കുന്നു

ബൈ​ഡ​ൻ മ​ത്സ​രി​ക്കു​മെ​ന്ന്​ യു.​എ​സ്​ ​പ​ത്ര​മാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്

വാ​ഷി​ങ്​​ട​ൺ: യുഎസ് പ്രസിഡന്റ് പദം; മു​ൻ യു.​എ​സ്​ വൈ​സ്​​പ്ര​സി​ഡ​ൻ​റ്​ ​ജോ ​ബൈ​ഡ​നും മത്സരിക്കുന്നു .ഡെ​മോ​ക്രാ​റ്റി​ക്​ പ്ര​തി​നി​ധി​യെ ഉ​ദ്ധ​രി​ച്ച്​ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബൈ​ഡ​ൻ മ​ത്സ​രി​ക്കു​മെ​ന്ന്​ യു.​എ​സ്​ ​പ​ത്ര​മാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്.

കൂടാതെ 2020 ലാ​ണ്​ യു.​എ​സി​ൽ അടുത്ത പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ് . കൂടാതെ 2009 മു​ത​ൽ 2017 വ​രെ യു.​എ​സ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റാ​യി​രുന്ന വ്യക്തികൂടിയാണ് ജോ ബൈ​ഡ​ൻ . . ഡെ​മോ​ക്രാ​റ്റു​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​​ ഇ​തി​ന​കം നി​ര​വ​ധി പേ​രാ​ണ്​ രം​ഗ​ത്തു​വ​ന്നി​ട്ടു​ള്ള​ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button