Latest NewsBollywood

പ്രിയ പത്‌നി പ്രി​യ​ങ്ക​യ്ക്ക് നി​ക്ക് നൽകിയത് കോടികൾ വിലമതിക്കുന്ന സമ്മാനം

ബോളിവുഡിലെ പ്രിയതാരം പ്രിയങ്ക ചോപ്രയ്ക്ക് ഭർത്താവും പോപ്പ് ഗായകനുമായ നിക്ക് ജൊ​നാ​സ് നൽകിയ കോടികൾ വിലമതിക്കുന്ന സമ്മാനം സോഷ്യൽ മീഡിയയിൽ ചാച്ചയാകുന്നു. എ​ട്ടു കോ​ടി​യു​ടെ കാ​റാണ് പ്രിയ പത്‌നിക്ക് നി​ക്ക് നൽകിയിരിക്കുന്നത്.

പുതിയ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നു ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് നി​ക്ക് ജൊ​നാ​സ് ആ​ഡം​ബ​ര കാ​റാ​യ മെ​ഴ്സി​ഡ​സ് മെ​യ്ബാ​ക്ക് കാ​ര്‍ സ​മ്മാ​ന​മാ​യി ന​ല്‍​കി​യ​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ആ​ഡം​ബ​ര പൂ​ര്‍​ണ​മാ​യ കാ​റു​ക​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് മെ​ഴ്സി​ഡ​സ് മെ​യ്ബാ​ക്ക് കാ​റി​ന്‍റെ സ്ഥാ​നം.

നി​ക്ക് കാ​ര്‍ സ​മ്മാ​ന​മാ​യി ന​ല്‍​കി​യ​ത് കാ​ര്യം പ്രി​യ​ങ്ക ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കൂ​ടി​യാ​ണ് ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. ഏ​റെ നാ​ള​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം പ്രി​യ​ങ്ക അ​ഭി​ന​യി​ക്കു​ന്ന ബോ​ളി​വു​ഡ് ചി​ത്ര​മാ​ണ് ഷോ​ണാ​ലി ബോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ദ് ​സ്കൈ ഈ​സ് പി​ങ്ക്. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

https://www.instagram.com/p/Bu7YQKkl_Wf/?utm_source=ig_embed

shortlink

Related Articles

Post Your Comments

Related Articles


Back to top button