Latest NewsKerala

കോൺഗ്രസ് എംഎൽഎമാർക്കെതിരെ ലൈംഗിക പീഡനത്തിന് കേസ്

തിരുവനന്തപുരം : കോൺഗ്രസ് എംഎൽഎമാർക്കെതിരെ ലൈംഗിക പീഡനത്തിന് കേസ്. ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാർ എന്നിവർക്കെതിരെയാണ് ക്രൈം ബ്രാഞ്ച് കേസ് എടുത്തത്. സോളാർ വ്യവസായം തുടങ്ങാൻ സഹായം വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. ജനപ്രതിനിധികൾക്ക് എതിരായ കേസ് പരിഗണിക്കുന്ന കോടതിയിൽ എഫ്ഐആർ നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button