Latest NewsIndia

മോ​ദി സ​ര്‍​ക്കാ​ര്‍ പ​ര​സ്യ​ത്തി​നു മാ​ത്രം പ​ണം ചെ​ല​വ​ഴി​ക്കു​ന്നു : അ​ഖി​ലേ​ഷ് യാ​ദ​വ്

ല​ക്നോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂക്ഷ വിമർശനവുമായി എ​സ്പി അ​ധ്യ​ക്ഷ​ന്‍ അ​ഖി​ലേ​ഷ് യാ​ദ​വ്. മോ​ദി സ​ര്‍​ക്കാ​ര്‍ പ​ര​സ്യ​ത്തി​നു മാ​ത്രം പ​ണം ചെ​ല​വ​ഴി​ക്കു​ന്നുവെന്ന് അദ്ദേഹം വിമർശിച്ചു. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് പോ​ലും വേ​ത​നം ല​ഭി​ക്കു​ന്നി​ല്ല. ഈ ​സ​ര്‍​ക്കാ​രി​നെ എ​പ്പോ​ഴാ​ണ് തു​ര​ത്തു​ക​യെ​ന്ന് ക​ര്‍​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും വ്യ​വ​സാ​യി​ക​ളും ചോ​ദി​ക്കു​ന്നു. മാ​റ്റ​ത്തി​നു​ള്ള സ​മ​യ​മായിരിക്കുന്നു. ഇ​ന്ത്യ​യ്ക്കു ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ആ​വ​ശ്യമെന്നും ഒ​രു പ​ര​സ്യ മ​ന്ത്രി വേ​ണ്ടെ​ന്നും അ​ഖി​ലേ​ഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button