NattuvarthaLatest News

വീടിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ പ്രതിക്ക് മൂന്നര വർഷം തടവ്

പൂ​ട്ടി​യി​ട്ട വീ​ടി​ന്‍റെ പി​ൻ​വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് കി​ട​പ്പ് മു​റി​യു​ടെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ൺ, തു​ണി​ത്ത​ര​ങ്ങ​ൾ എ​ന്നി​വ മോ​ഷ്ടി​ച്ചു​വെ​ന്നാ​യി​രു​ന്നു കേ​സ്

ക​ണ്ണൂ​ർ: വീടിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ പ്രതിക്ക് മൂന്നര വർഷം തടവ് ശിക്ഷിച്ചു. വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ച്ച ചെ​യ്ത കേ​സി​ലെ പ്ര​തി​യെയാണ് മൂ​ന്ന​ര​വ​ർ​ഷം ത​ട​വി​നും 1500 രൂ​പ പി​ഴ​യ​ട​ക്കാ​നും കോ​ട​തി ശി​ക്ഷി​ച്ചത്.

നാല് വർഷങ്ങൾക്ക് മുൻപ് 2015 ഓ​ഗ​സ്റ്റ് ആ​റി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം കാ​ട്ടാ​ന്പ​ള്ളി​യി​ലെ പി.​വി. മ​നോ​ജ് എ​ന്ന സ്റ്റേ​ഡി​യം മ​നോ​ജി (37) നെ​യാ​ണ് ജു​ഡീ​ഷ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് (ര​ണ്ട്) ഇ. ​ര​ഞ്ജി​ത് ശി​ക്ഷി​ച്ച​ത്.

കണ്ണൂർ പ​ള്ളി​ക്കു​ളം രാ​മ​തെ​രു​വി​ലെ പി.​വി. ല​ക്ഷ്മി​യു​ടെ പൂ​ട്ടി​യി​ട്ട വീ​ടി​ന്‍റെ പി​ൻ​വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് കി​ട​പ്പ് മു​റി​യു​ടെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ൺ, തു​ണി​ത്ത​ര​ങ്ങ​ൾ എ​ന്നി​വ മോ​ഷ്ടി​ച്ചു​വെ​ന്നാ​യി​രു​ന്നു കേ​സ്.

Tags

Post Your Comments

Related Articles


Back to top button
Close
Close