Latest NewsIndia

ഭർതൃ മാതാവിന്റെ മരണത്തിൽ സന്തോഷിച്ച യുവതിയെ കൊലപ്പെടുത്തി

മും​ബൈ: ഭർതൃ മാതാവിന്റെ മരണത്തിൽ സന്തോഷിച്ച യുവതിയെ ഭർത്താവ് കൊലപ്പെടുത്തി.പ​ടി​ഞ്ഞാ​റ​ന്‍ മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ലാ​പു​രി​ലാ​യി​രു​ന്നു സം​ഭ​വം. ആ​പ്തേ​ന​ഗ​ര്‍‌ സ്വ​ദേ​ശി​യാ​യ സ​ന്ദീ​പ് ലോ​കാ​ന്ദെ​യാ​ണ് ഭാ​ര്യ ശു​ഭാ​ഗ്നി​യെ (35) കൊ​ല​പ്പെ​ടു​ത്തി​യ​ത്.

വീടിന്റെ മുകളിലത്തെ നിലയിൽനിന്നും യുവതിയെ തള്ളി താഴെയിടുകയായിരുന്നു. സ​ന്ദീ​പി​ന്‍റെ അ​മ്മ മാ​ല​തി​യു​ടെ മ​ര​ണ​ത്തി​ല്‍ സ​ന്തോ​ഷി​ച്ച​താ​ണ് ശു​ഭാ​ഗ്നി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button