Latest NewsIndia

തോക്ക് കെെവശം വെച്ചു – ഒരാള്‍ പിടിയില്‍

മു​ര്‍​ഷി​ദാ​ബാ​ദ്:  തോക്ക് അനധികൃതമായി കെെവശം വെച്ചതിന് ഒരാള്‍ പോലീസ് പിടിയിലായി. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലാണ് സംഭവം. ര​ണ്ട് തോ​ക്കു​ക​ളും നി​ര​വ​ധി തി​ര​ക​ളും അറസ്റ്റിലായ വ്യക്തിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

തോക്ക് എങ്ങനെ ഇയാളുടെ കെെവശം എത്തി മറ്റ് വശങ്ങളെക്കുറിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button