KeralaNattuvarthaLatest News

ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

കണ്ണൂര്‍ : കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പെരുമ്പ, എടാട്ട്, താമരംകുളങ്ങര, പറമ്പത്ത്, പറമ്പത്ത് കോളനി, തീരദേശറോഡ്, റോഷ്‌നി സീ ഫുഡ്, മടത്തുംപടി എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 16) രാവിലെ 9.30 മുതല്‍ വൈകീട്ട് ആറ് മണിവരെ വൈദ്യുതി മുടങ്ങും.

മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാട്ടൂല്‍ സെന്‍ട്രല്‍, ജസിന്ത, പഞ്ചായത്ത്, ആറുതെങ്ങ് കടവ്, ചര്‍ച്ച് റോഡ്, ഒളിയങ്കര, ഗവ. ഹോസ്പിറ്റല്‍, തങ്ങള്‍ പള്ളി, വായനശാല, ബിരിയാണി ബീച്ച്, വില്ലേജ് ഓഫീസ്, മടക്കര പാലം, അഴീക്കല്‍ എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 17 രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button