Latest NewsKerala

ഞാന്‍ മല്‍സരിക്കാനില്ല ; യുവാക്കള്‍ വരട്ടെ – സു​ധീ​ര​ന്‍

കൊ​ച്ചി:  തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. യുവാക്കള്‍ കടന്ന് വരട്ടെയെന്ന് നിര്‍ദ്ദേശിച്ച് മു​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ന്‍. യുഡിഎഫിന് നിലവിലെ പരിതസ്ഥിതിയില്‍ 20 സീറ്റും കിട്ടുന്ന ചുറ്റുപാടുകളാണ് ഉളളത്. സ്ഥാനാര്‍ഥികളെ നിര്‍ണിക്കാന്‍ ഇനി ഒരുതരത്തിലും കാലവിളംബം പാടില്ലെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം വെെകിക്കാന്‍പാടില്ലായിരുന്നുവെന്നും കേരള കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കം ഇത്ര സങ്കീര്‍ണമാക്കിയത് എന്തിനാണ് ഈ കാര്യത്തില്‍ നേതാക്കള്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്നും സുധീരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button