Latest NewsInternational

പ്രമുഖ ഗായകന്റെ സഹോദരിയെ മരിച്ച നിലയിൽ കണ്ടെത്തി

പ്രമുഖ ഗായക ലൂയിസ് ടോമിൽസന്റെ സഹോദരിയെ മരിച്ച നിലയിൽ കണ്ടെത്തി.മരണകാരണം ഹൃദയാഘാതമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 18 കാരിയായ ഫെലിസിറ്റ് പ്രശസ്ത ഫാഷൻ ഡിസൈനറും ഇൻസ്റ്റഗ്രാം സ്റ്റാറുമാണ്.

ലണ്ടനിലെ ഏൾസ് കോർട്ട് അപാർട്ട്‌മെന്റിലെ നാലാം നിലയിലെ വീടിനുള്ളിലാണ് ഫെലിസിറ്റ് കുഴഞ്ഞുവീണത്. കൂടെയുണ്ടായുരുന്ന സുഹൃത്ത് അപ്പോൾ തന്നെ എമർജെൻസി നമ്പറിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.പോസ്റ്റുമാർട്ടത്തിന് ശേഷം മാത്രമേ പോലീസ് മരണകാരണം സ്ഥിരീകരിക്കുകയുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button