Latest NewsIndia

ജനസേനയും മായവതിയും സഖ്യമായി

ല​ക്നോ: ബി​എ​സ്പി നേ​താ​വ് മായവതി ജെഎ​സ്പിയുമായി കെെകോര്‍ത്തു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ന്ധ്ര​പ്ര​ദേ​ശി​ലും തെ​ലു​ങ്കാ​ന​യി​ലും പ​വ​ന്‍ ക​ല്യാ​ണി​ന്‍റെ ജ​ന​സേ​നാ പാ​ര്‍​ട്ടി​യു​മാ​യി സംഖ്യമായി മല്‍സരിക്കുമെന്നാണ് മായവതി പ്രഖ്യാപിച്ചത്. ആ​ന്ധ്ര​യി​ലെ ജ​ന​ങ്ങ​ള്‍ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു. പു​തി​യ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ര​ണ​മെ​ന്ന് ജ​ന​ങ്ങ​ളുടെ താ​ത്പ​ര്യ​മെ​ന്നും മാ​യാ​വ​തി പ​റ​ഞ്ഞു.

പ​വ​ന്‍ ക​ല്യാ​ണ്‍ ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി​യാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു. നി​യ​മ​സ​ഭാ, ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ല്‍ ത​ര്‍​ക്ക​മില്ല. ഉടന്‍ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുമെന്നും അവര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button