Latest NewsIndia

പ്ര​ധാ​ന​മ​ന്ത്രി ക​ര്‍​ഷ​ക​ര്‍​ക്ക് പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കി​യെ​ന്ന് രാ​ഹു​ല്‍ ഗാന്ധി

ബാ​ര്‍​ഗ​ര്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ വിമർശനവുമായി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. മോ​ദി ക​ര്‍​ഷ​ക​ര്‍​ക്ക് പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കി​യെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ച്ചി​രു​ന്നു. ഛത്തീ​സ്ഗ​ഡി​ലും മ​ധ്യ​പ്ര​ദേ​ശി​ലും രാ​ജ​സ്ഥാ​നി​ലും ത​ന്‍റെ പാ​ര്‍​ട്ടി ന​ല്‍​കിയ വാ​ഗ്ദാ​ന​ങ്ങ​ള്‍ റി​ക്കാ​ര്‍​ഡ് വേ​ഗ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ഉ​ട​ന്‍ കാ​ര്‍​ഷി​ക ക​ട​ങ്ങ​ള്‍ എ​ഴു​തി​ത​ള്ളി. ഇവിടങ്ങളിൽ ക​ര്‍​ഷ​ക​ര്‍ ഒ​റ്റ​യ്ക്ക​ല്ലെ​ന്നും അ​വ​രോ​ടൊ​പ്പം കോ​ണ്‍​ഗ്ര​സ് ഉ​ണ്ടെ​ന്നും രാ​ഹു​ല്‍ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button