KeralaLatest News

ശബരിമലയില്‍ വീണ്ടും ആചാര ലംഘനത്തിന് നീക്കം: പത്തംഗ യുവതി സംഘം നിലയ്ക്കലില്‍

നിലയ്ക്കല്‍•ശബരിമലയില്‍ വീണ്ടും ആചാരലംഘനത്തിന് നീക്കം. പത്ത് യുവതികള്‍ അടങ്ങിയ മനീതി സംഘമാണ് ആചാര ലംഘനത്തിനായി നിലയ്ക്കലില്‍ എത്തിയിരിക്കുന്നത്. യുവതികള്‍ ഇപ്പോള്‍ പോലീസ് സംരക്ഷണയിലാണ് ഉള്ളതെന്ന് ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം അറിഞ്ഞ ഭക്തര്‍ മരക്കൂട്ടത്തും പമ്പയിലും സംഘടിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button