Latest NewsIndia

രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സെവാഗ്

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം വീ​രേ​ന്ദ​ര്‍ സേ​വാ​ഗിന്‍റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള ബി​ജെ​പി ഓ​ഫ​ര്‍ താരം നിരസിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നാണ് സെവാഗ് അറിയിച്ചത്. ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യ വെ​സ്റ്റ് ഡ​ല്‍​ഹി​യി​ലെ സീ​റ്റാ​ണ് സേ​വാ​ഗി​നു വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്.

ഡ​ല്‍​ഹി​യി​ലെ ഉ​ന്ന​ത നേ​താ​വാ​ണ് സേ​വാ​ഗ് ബി​ജെ​പി​യു​ടെ വാ​ഗ്ദാ​നം നി​ര​സി​ച്ച വി​വ​രം അ​റി​യി​ച്ച​ത്. സേ​വാ​ഗും സ​ഹ​താ​രം ഗൗ​തം ഗം​ഭീ​റും രാ​ഷ്ട്രീ​യ​ത്തി​ല്‍ പ്ര​വേ​ശി​ച്ചേ​ക്കു​മെ​ന്ന് ശ​ക്ത​മാ​യ അ​ഭ്യൂ​ഹം നി​ല​നിന്നിരുന്നു. ഇ​രു​വ​രും ഡ​ല്‍​ഹി​യി​ല്‍ ബി​ജെ​പി ടി​ക്ക​റ്റി​ല്‍ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നും വാ​ര്‍​ത്ത​ക​ളു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് സേ​വാ​ഗ് മ​ത്സ​രി​ക്കി​ല്ലെ​ന്ന വി​വ​രം ബി​ജെ​പി നേ​താ​വു​ത​ന്നെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button