Latest NewsInternational

ഇ​സ്രാ​യേ​ൽ അ​ധി​നി​വി​ഷ്​​ട ജൂ​ലാ​ൻ​ കു​ന്നു​ക​ൾ എന്നത് മാറ്റി യു.​എ​സ്. ഇ​സ്രാ​യേ​ൽ അ​ധീ​ന​ത​യി​ലെ ജൂ​ലാ​ൻ​കു​ന്നു​ക​ൾ എന്നാക്കി യുഎസ്

ഇ​സ്രാ​യേ​ല്‍ ശ്ര​മ​മാ​ണ്​ ഇ​തോ​ടെ വി​ജ​യം ക​ണ്ട​ത്

വാ​ഷി​ങ്​​ട​ൺ: ഇ​സ്രാ​യേ​ൽ അ​ധി​നി​വി​ഷ്​​ട ജൂ​ലാ​ൻ​ കു​ന്നു​ക​ൾ എന്നത് മാറ്റി യു.​എ​സ്. ഇ​സ്രാ​യേ​ൽ അ​ധീ​ന​ത​യി​ലെ ജൂ​ലാ​ൻ​കു​ന്നു​ക​ൾ എന്നാക്കി യുഎസ് . ഇ​സ്രാ​യേ​ൽ അ​ധി​നി​വി​ഷ്​​ട ജൂ​ലാ​ൻ​ കു​ന്നു​ക​ൾ എ​ന്ന​പ്ര​യോ​ഗം മാ​റ്റി യു.​എ​സ്. ഇ​സ്രാ​യേ​ൽ അ​ധീ​ന​ത​യി​ലെ ജൂ​ലാ​ൻ​കു​ന്നു​ക​ൾ എ​ന്നാ​ണ്​ യു.​എ​സ്​ ഇ​നി​മു​ത​ൽ​ ഈ ​ഭാ​ഗ​ത്തെ​കു​റി​ച്ച്​ പ​റ​യു​ക.

ഇതോടെ കാ​ല​ങ്ങ​ളാ​യി ഇ​തോ​ടെ പ​ശ്ചി​മേ​ഷ്യ​ൻ വി​ഷ​യ​ങ്ങ​ളി​ൽ പി​ന്തു​ട​ർ​ന്നി​രു​ന്ന ന​യ​ങ്ങ​ളി​ൽ​നി​ന്ന്​ യു.​എ​സി​ന്റെ വ്യ​തി​ച​ല​നം തു​ട​ർ​ക്ക​ഥ​യാ​കു​ക​യാ​ണ്.ജ​റൂ​സ​ല​മിലെ​ക്ക്​ എം​ബ​സി തെ​ൽ​അ​വീ​വി​ൽ​നി​ന്ന്​ മാ​റ്റി​യ യു.​എ​സി​​െൻറ തീ​രു​മാ​നം വ​ൻ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു.

ഇ​സ്രാ​യേ​ലി​ന്​ അ​നു​കൂ​ല വാ​ർ​ഷി​ക മ​നു​ഷ്യാ​വ​കാ​ശ റി​പ്പോ​ർ​ട്ടിന്റെ പു​തി​യ പ​തി​പ്പി​ലാ​ണ്​ യു.​എ​സി​ന്റെ പ​രാ​മ​ർ​ശം.
അ​ധി​നി​വി​ഷ്​​ട ജൂ​ലാ​ന്‍ കു​ന്നു​ക​ളി​ല്‍ ത​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​രം യു.​എ​സി​നെ​ക്കൊ​ണ്ട് അം​ഗീ​ക​രി​പ്പി​ക്കാ​നു​ള്ള ഇ​സ്രാ​യേ​ല്‍ ശ്ര​മ​മാ​ണ്​ ഇ​തോ​ടെ വി​ജ​യം ക​ണ്ട​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button