Latest NewsKerala

ഓട്ടോയും ബെെക്കും കൂട്ടിയിടിച്ച് അപകടം –  ഒരാള്‍ക്ക് പരിക്ക്

വെ​ഞ്ഞാ​റ​മൂ​ട്:  ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വാ​മ​ന​പു​രം വ​ലി​യ ക​ണി​ച്ചോ​ട് അ​മ​ല്‍ ഭ​വ​നി​ല്‍ സു​രേ​ഷ് (48) നാ​ണ് പ​രി​ക്കേ​റ്റ​ത്. വാ​മ​ന​പു​രം പെ​ട്രോ​ള്‍ പമ്പിന് സമീപം ദേശീയ പാതയിലാണ് അപകടം നടന്നത്. രാത്രിയായിരുന്നു സംഭവം. ​

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബോ​ധ​ര​ഹി​ത​നാ​യ സു​രേ​ഷി​നെ വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ളവെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്ത് നി​ന്നു കാ​രേ​റ്റ് ഭാ​ഗ​ത്തേ​യ്ക്ക് വ​രു​ക​യാ​യി​രു​ന്ന ഓ​ട്ടോയാണ് ബെെക്കുമായി കൂട്ടിയിടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button