KeralaLatest News

തി​​രു​​വി​​താം​​കൂ​​ര്‍ ദേ​​വ​​സ്വം കമ്മീഷണര്‍ നിയമനം വെെകും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം :  തി​​രു​​വി​​താം​​കൂ​​ര്‍ ദേ​​വ​​സ്വം ബോ​​ര്‍​​ഡ് ക​​മ്മി​​ഷണര്‍ നിയമനം ഉടനുണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമനം വെെകുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കമ്മീഷണര്‍ എത്തുന്നത് വരെ സെക്രട്ടറിയേറ്റിലെ അ​​ഡീ​​ഷ​​ണ​​ല്‍ സെ​​ക്ര​​ട്ട​​റി റാ​​ങ്കി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥനായിരിക്കും താല്‍ക്കാലിക ചുമതല വഹിക്കുക.

വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കമ്മീഷണര്‍ പദവിയിലെത്താന്‍ സെക്രട്ടറിയേറ്റ് ഉദ്ദ്യോഗസ്ഥര്‍ വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. കമ്മീഷണര്‍ അധികാരം ഏറ്റെടുക്കുന്നത് വരെ ഡെപ്യൂട്ടി കമ്മീഷണര്‍ക്കായിരിക്കും ചുമതല. കമ്മീഷണറായി നിയമനം നല്‍കുന്നതിനായി ദേവസ്വം ബോര്‍ഡിലെ ഉദ്ദ്യോഗസ്ഥര്‍ക്ക് പദവി വഹിക്കുന്നതിനുളള യോഗ്യത ഇല്ലാത്തതായും കണ്ടെത്തലുളളതായി റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button